Lalitham Sundaram Movie Mp3 Songs – Watch and Download

0

Lalitham Sundaram Movie Mp3 Songs

Lalitham Sundaram Movie Mp3 Songs

Lalitham Sundaram is a Malayalam comedy-drama movie, directed by Madhu Warrier. Lalitham Sundaram stars Manju Warrier, Biju Menon, Deepti Sati, Anu Mohan, Zarina Wahab, Saiju Kurup, Dileesh Pothan, And Raghunath Paleri in the lead roles. The movie marks Biju Menon and Manju Warrier on screen after ‘Kannezhuthi Pottum Thottu’. Lalitham Sundaram is released directly on Disney Hotstar on March 18th. The movie is produced by Manju Warrier and Kochumon under the banner Manju Warrier Productions and Century Flims.

1. Meghajalakam Song Lyrics in Malayalam

Meghajalakam lyrics from Lalitham Sundaram Malayalam movie. Directed by Madhu Warrier. Produced by Manju Warrier, Kochumon under the banner Manju Warrier Productions, Century Flims. Starring Biju Menon, Manju Warrier, Saiju Kurup, Deepti Sati, and Anu Mohan in lead roles. Music composed by Bijibal. Meghajalakam song lyrics were written by B. K Harinarayanan. Sung by Najim Arshad.

മേഘജാലകംതുറന്നു നോക്കുന്നുവോ
വസന്തകാല നീലവാന മിന്നു നമ്മലേ
ഭാവുകങ്ങൾ ഒത്തി നിന്ന മാമരങ്ങളേ
തുഷാര മോതിരങ്ങളിട്ട കയ്യു വീശിയോ

നമ്മിലേക്ക് ഉതിർന്നു വീണ നല്ലോർമ്മയിൽ
ഇതാ മാനം പുഞ്ഞിരിക്കയോ

പഴയൊരു പാട്ടിന്റെ ഏതോ വറീതുണ്ട്
ഒളിമരായയുടെ ചുണ്ടത്തുണ്ട്
ഊരു തുണയുണ്ടേങ്കിൽ ആവേശമൊന്ന്
പാകുതി വാരിപ്പാട്ട് പാടുന്നുണ്ട് മേലെ

കേറും തോരും മേലെക്ക് വീഴുന്ന
കാല കരിങ്കൽ മല
ആഴും തോറും ആഴ്‌ചകൾ ഈക്കുന്ന
സ്നേഹ പെരുനീർപ്പുഴ

സഞ്ജാരം തുടർന്ന് മുന്നോട്ട്
ഉള്ളാലെ പറന്നു മിന്നോട്ട്
കഥാമക്കരെ കാട്ടിലേതിനോ
ഇന്നലേ കലഞ്ഞുപോയ
നമ്മേ തൊടാൻ

പഴയൊരു പാട്ടിന്റെ ഏതോ വരിത്തുണ്ട്
ഒളിമരായയുടെ ചുണ്ടത്തുണ്ട്
ഊരു തുണയുണ്ടേങ്കിൽ ആവേശമൊന്ന്
പാകുതി വാരിപ്പാട്ട് പാടുന്നേ മേലെ

താനെ കൂടും ചേരാതെ
നില്ക്കുന്നോരെതോ കിനാവിൻ ഇഴ
പോക്ക് പോക്ക് കാണൻ തുടങ്ങുന്നു
നീയെന്ന നെറിൻ അല

ഉണ്ണാങ്കൽ മാറി പോകുമ്പോൾ
ചങ്ങാടം കിടന്നു തെന്നുമ്പോൾ
ഒന്നു തുള്ളിയും കണ്ണും കാട്ടിയും
മുന്നിലയ്ക്ക് കൊണ്ടുപോയ
തെന്നലാനു നീ

പഴയൊരു പാട്ടിന്റെ ഏതോ വരിത്തുണ്ട്
ഒളിമരായയുടെ ചുണ്ടത്തുണ്ട്
ഊരു തുണയുണ്ടേങ്കിൽ ആവേശമോടൊന്ന്
പാകുതി വാരിപ്പാട്ട് പാടുന്നുണ്ട് മേലെ

2. Poya Kaalam Song Lyrics in Malayalam

പോയ കാലം തന്ന കൗതുകങ്ങൾ
കാഴ്ചകൾ …മനസ്സിലെ
പളുങ്കു ചെപ്പിലിട്ട മുത്തുകൾ …
പന്തുപോലെ ….
നൂല്‌ പന്തു പോൽ ഓർമ്മകൾ

കറങ്ങിടും …
കുറുമ്പു കൂട്ടിലെ വരാന്തയിൽ..

തേൻ നിലാ മധുരമായ്…
ഓല പീപ്പി തൻ.. കുരവയായ്.
തുല്ലിടും ചുണ്ടിലിന്നുമേ..

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

(music)

ചോറ്റു പാത്രം നിറച്ചും
പെറുക്കി വച്ച കണ്ണി മാങ്ങകൾ….
നിരത്തിലെങ്ങോ കളഞ്ഞു പോയ ഗോലികൾ…

പുസ്തകത്തിൻ അകത്തായ്
അടച്ചു വച്ച കുഞ്ഞു പീലികൾ…
മനസിലാകെ നിറം കുടഞ്ഞ പേനകൾ.

കാതവും (2) വേഗവും (2)
പിന്നിടുമ്പോഴും
പാദ മുദ്ര വീണ മണ്ണിലാകെ,
മായാതെ ഓർമ്മകൾ..

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

(music)

ചില്ലു കൂടിൻ വശത്തായ്
തെളിഞ്ഞു കണ്ട ചിത്ര ഗീതികൾ…
നിഴൽ വെളിച്ചം വരച്ചിടുന്ന മായകൾ.

തമ്മിൽ ഉള്ളം കൊരുത്തെ
പകർന്നിടുന്ന കുഞ്ഞു നോക്കുകൾ…

മറും മൊഴിക്കായ്.
അലഞ്ഞു പോയ നാളുകൾ..

നേരവും(2) ദൂരവും(2)
പിന്നിടുമ്പോഴും.
നീരു നിർത്തിടാത്തോരാഴി പോലെ..
മായാതെ ഓർമകൾ.

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

നീലാകാശമായ് മിന്നുമോ
മായാ തെന്നുമാ കാലമേ….

3. Meghajalakam Song Lyrics in Malayalam

Meghajalakam lyrics from Lalitham Sundaram Malayalam movie. Directed by Madhu Warrier. Produced by Manju Warrier, Kochumon under the banner Manju Warrier Productions, Century Flims. Starring Biju Menon, Manju Warrier, Saiju Kurup, Deepti Sati, and Anu Mohan in lead roles. Music composed by Bijibal. Meghajalakam song lyrics were written by B. K Harinarayanan. Sung by Najim Arshad.

മേഘജാലകം തുറന്നു നോക്കിടുന്നുവോ.
വസന്തകാല നീലവാന മിന്നു നമ്മളെ.
ഭാവുകങ്ങൾ ഓതി നിന്ന മാമരങ്ങളോ.
തുഷാര മോതിരങ്ങളിട്ട കയ്യു വീശിയോ.

നമ്മിലേക്ക്‌ ഉതിർന്നു വീണ നല്ലൊരോർമയിൽ
ഇതാ മനം പുഞ്ചിരിക്കയോ….
പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെന്റെ ചുണ്ടത്തുണ്ട്‌..

ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ട് പാടുന്നുണ്ട് മെല്ലെ…

കേറും തോറും മേലേക്കു വീഴുന്ന
കാല കരിങ്കൽ മല …
ആഴും തോറും ആഴങ്ങൾ ഏകുന്ന
സ്നേഹ പെരുന്നീർ പുഴ..

സഞ്ചാരം തുടർന്ന് മുന്നോട്ടെ
ഉള്ളാലെ പറന്നു പിന്നോട്ടെ
കാതമക്കരെ കാട്ടിലേതിനോ
ഇന്നലെ കളഞ്ഞുപോയ
നമ്മളെ തൊടാൻ

പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെന്റെ ചുണ്ടത്തുണ്ട്‌..

ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ട് പാടുന്നുണ്ട് മെല്ലെ…

താനേ കൂടും ചേരാതെ,
നില്ക്കുന്നോരെതോ കിനാവിൻ ഇഴ..
പോകെ പോകെ കാണാൻ തുടങ്ങുന്നു
നീയെന്ന നേരിൻ അല..

ഉന്നങ്ങൾ മറന്നു പോകുമ്പോൾ
ചങ്ങാടം കിടന്നു തെന്നുമ്പോൾ
ഒന്നു തുള്ളിയും കണ്ണു കാട്ടിയും
മുന്നിലേക്ക് കൊണ്ടുപോയ
തെന്നലാണു നീ..

പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെന്റെ ചുണ്ടത്തുണ്ട്‌..

ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ട് പാടുന്നുണ്ട് മെല്ലെ…

Also Read: Mishan Impossible Movie Mp3 Songs

Leave a Reply

Your email address will not be published. Required fields are marked *